2023-24 വർഷത്തിൽ സർക്കാർ / എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ എസ് എസ് എൽ സി / ടി എച്ച് എസ് എൽ സി / പ്ലസ് ടു / വി എച്ച് എസ് ഇ പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും A+ നേടിയവർക്കും
ബിരുദ തലത്തിൽ 80% മാർക്കോ ബിരുദാനന്തര ബിരുദ തലത്തിൽ 75% മാർക്കോ നേടുന്ന ന്യൂനപക്ഷ വിഭാഗത്തിൽ പെട്ട വിദ്യാർഥികൾക്കുള്ള പ്രൊ. ജോസഫ് മുണ്ടശേരി സ്കോളർഷിപ് അവാർഡിന് അപേക്ഷ ഇപ്പോൾ സമ്മപ്പിക്കാം.
അവസാന തിയ്യതി : ഡിസംബർ 26
ആവശ്യമുള്ള രേഖകൾ
1. എസ് എസ് എൽ സി / പ്ലസ് ടു / ടി എച്ച് എസ് എൽ സി / വി എച്ച് എസ് ഇ / ബിരുദം / ബിരുദാനന്തര ബിരുദം തുടങ്ങി നേടിയ യോഗ്യത ഏതാണോ അതിന്റെ മാർക്ക് ലിസ്റ്റ്
2. ബാങ്ക് പാസ്ബുക്ക്
3. ആധാർ കാർഡ്
4. വരുമാന സർട്ടിഫിക്കറ്റ്
5. റേഷൻ കാർഡ്
6. ഫോട്ടോ
വാട്സ്ആപ്പ് സേവനങ്ങൾക്ക് ബന്ധപ്പെടാം
7558000750
Comments
Post a Comment