സി-ഡിറ്റിൽ വിവിധ തസ്തികകളിൽ തൊഴിൽ അവസരം
സെന്റർ ഫോർ ഡെവലപ്മെൻ്റ് കേന്ദ്ര ഓഫ് ഇമേജിങ് ടെക്നേളജി(സി-ഡിറ്റ്)യിൽ വിവിധ തസ്തികകളിലേയ്ക്ക് അപേക്ഷിക്കാം.
നെറ്റ് വർക്ക് അഡ്മിനിസ്ട്രേറ്റർ
സിസ്റ്റം അഡ്മിനിസ്ട്രേറ്റർ
അസി. സിസ്റ്റം അഡ്മിനിസ്ട്രേറ്റർ
എന്നീ തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്
യോഗ്യത, പ്രവൃത്തിപരിചയം. പ്രായം തുടങ്ങിയ വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ ലഭ്യമാണ്
അപേക്ഷ ഓൺലൈനായി സമർപ്പിക്കണം
അപേക്ഷിക്കേണ്ട അവസാന തീയതി: 12 ഡിസംബർ 2024
Comments
Post a Comment