പി.എം.എസ്.എ മെമ്മോറിയൽ മലപുറം ജില്ലാ സഹകരണ ആശുപത്രി പുതുതായി കരുവാരക്കുണ്ടിൽ തുടങ്ങുന്ന സഹകരണ ആശുപത്രിയിലേക്ക് താഴെ പറയുന്ന തസ്തികയിലേക്ക് താൽകാലിക അടിസ്ഥാനത്തിൽ നിയമനത്തിനായി അപേക്ഷ ക്ഷണിക്കുന്നു.
പി.എം.എസ്.എ മെമ്മോറിയൽ മലപുറം ജില്ലാ സഹകരണ ആശുപത്രി പുതുതായി കരുവാരക്കുണ്ടിൽ തുടങ്ങുന്ന സഹകരണ ആശുപത്രിയിലേക്ക് താഴെ പറയുന്ന തസ്തികയിലേക്ക് താൽകാലിക അടിസ്ഥാനത്തിൽ നിയമനത്തിനായി അപേക്ഷ ക്ഷണിക്കുന്നു.
1. സ്റ്റാഫ് നഴ്സ് (BSc Nursing / GNM )
2. നഴ്സിംഗ് അസിസ്റ്റന്റ് (ANM)
3. ലബോറട്ടറി ടെക്നീഷ്യൻ
4. ലബോട്ടറി അസിസ്റ്റന്റ്
5. ഫാർമസിസ്റ്റ്
6. ഫാർമസി അസിസ്റ്റന്റ്
7. ഓപ്പറേഷ്യൻ തിയേറ്റർ ടെക്നിഷ്യൻ
8. ഓപ്പറേഷ്യൻ തിയേറ്റർ നഴ്സിംഗ് സ്റ്റാഫ്
8. ലേബർ റൂം നഴ്സിംഗ് സ്റ്റാഫ്
9. എസ് . ടി. പി പ്ലാന്റ് ഓപ്പറേറ്റർ (ITI/lTC പ്ലമ്പിംഗ് )
10. വാർഡ് ബോയിസ്
അപേക്ഷകർ ബയോഡാറ്റയും സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും സഹിതം കരുവാരക്കുണ്ട് - പുന്നക്കാട് ആശുപത്രി കെട്ടിട നിർമ്മാണ ഓഫീസിൽ 10 -12 - 2024 നു മുമ്പായി നേരിട്ട് എത്തിച്ച് നൽക്കുക.
or
mail@mdchospital.com
Comments
Post a Comment