റിസൾട്ട് അറിയാം
വിധവ പെൻഷൻ, 50 വയസ്സ് കഴിഞ്ഞവർക്കുള്ള അവിവാഹിത പെൻഷനുമായി ബന്ധപ്പെട്ട അറിയിപ്പ്
2024 സെപ്റ്റംബർ 30 വരെയുള്ള കാലയളവിൽ വിധവ പെൻഷൻ, 50 വയസ്സ് കഴിഞ്ഞവർക്കുള്ള അവിവാഹിത പെൻഷൻ എന്നീ പെൻഷനുകൾ അനുവദിക്കപ്പെട്ട ഗുണഭോക്താക്കൾ 2024 ഡിസംബറിൽ പുനർവിവാഹിത അല്ലെങ്കിൽ വിവാഹിത അല്ലെന്നുള്ള സാക്ഷ്യപത്രം പഞ്ചായത്ത്/മുനിസിപ്പാലിറ്റി ഓഫീസിൽ സമർപ്പിക്കേണ്ടതാണ്.
Comments
Post a Comment