Skip to main content

ഇനി ടെൻഷൻ വേണ്ട ; ഇനി വാഹനങ്ങൾ കേരളത്തിൽ എവിടെയും രജിസ്റ്റർ ചെയ്യാം



കൊച്ചി : സംസ്ഥാനത്ത് സ്ഥിരം മേല്‍വിലാസമുള്ള സ്ഥലത്ത് മാത്രമേ വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യാനാകൂ എന്ന ചട്ടത്തില്‍ മാറ്റം വരുത്തി. ഇതോടെ സംസ്ഥാനത്ത് എവിടെയെങ്കിലും മേല്‍വിലാസം ഉണ്ടെങ്കില്‍ ഏത് ആര്‍ടി ഓഫീസിന് കീഴിലും വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യാം. ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറുടെ ഉത്തരവ്.

മുന്‍പ് സ്വന്തം വീട് സ്ഥിതി ചെയ്യുന്ന ആര്‍ടിഒ പരിധിയില്‍ മാത്രമേ വാഹനം രജിസ്‌ട്രേഷന്‍ ചെയ്യാന്‍ കഴിയുമായിരുന്നുള്ളൂ. 



ഇതോടെ അധികാരപരിധി ചൂണ്ടിക്കാട്ടി അര്‍ടിഒമാര്‍ക്ക് ഇനി വാഹനരജിസ്‌ട്രേഷന്‍ നിരാകരിക്കാനാകില്ല. ഉടമ താമസിക്കുന്നതോ, ബിസിനസ് നടത്തുകയോ ചെയ്യുന്ന സ്ഥലത്തെ ഏത് ആര്‍ടിഒപരിധിയില്‍ വാഹന രജിസ്‌ട്രേഷന്‍ നടത്താമെന്ന് ആഴ്ചകള്‍ക്ക് മുന്‍പ് ഹൈക്കോടതി ഉത്തരവിട്ടിരുന്നു.

Comments

Popular posts from this blog

വിധവ പെൻഷൻ, 50 വയസ്സ് കഴിഞ്ഞവർക്കുള്ള അവിവാഹിത പെൻഷനുമായി ബന്ധപ്പെട്ട അറിയിപ്പ്

വിധവ പെൻഷൻ, 50 വയസ്സ് കഴിഞ്ഞവർക്കുള്ള അവിവാഹിത പെൻഷനുമായി ബന്ധപ്പെട്ട അറിയിപ്പ് 2024 സെപ്റ്റംബർ 30 വരെയുള്ള കാലയളവിൽ വിധവ പെൻഷൻ, 50 വയസ്സ് കഴിഞ്ഞവർക്കുള്ള അവിവാഹിത പെൻഷൻ എന്നീ പെൻഷനുകൾ അനുവദിക്കപ്പെട്ട ഗുണഭോക്താക്കൾ 2024 ഡിസംബറിൽ പുനർവിവാഹിത അല്ലെങ്കിൽ വിവാഹിത അല്ലെന്നുള്ള സാക്ഷ്യപത്രം പഞ്ചായത്ത്/മുനിസിപ്പാലിറ്റി ഓഫീസിൽ സമർപ്പിക്കേണ്ടതാണ്.

പാൻ കാർഡ് 199 രൂപക്ക് വീട്ടിൽ എത്തിക്കുന്നു

 എല്ലാ പാൻ കാർഡ് സേവനങ്ങളും   199 രൂപക്ക് ഇപ്പോൾ ലഭ്യമാണ്  അതും വാട്സപ്പിലൂടെ.... പാൻ കാർഡ് ഇന്ന് അനിവാര്യമായി വരുന്നതിനാൽ (ഡേറ്റ് ഓഫ് ബർത്ത് പ്രൂഫ് ) ഈ ഓഫർ ഉപയോഗപ്പെടുത്താം.. രേഖകൾ വാട്സ്ആപ്പ് ചെയ്യാം.. പാൻ കാർഡ് വീട്ടിലെത്തും... എവിടെയും പോകേണ്ടതില്ല  വാട്സാപ്പിലൂടെ അപ്ലൈ ചെയ്യാം" 👉 അപേക്ഷ സമർപ്പിക്കാൻ 🪀 Wa.me/+918136933751 🪀 Wa.me/+917558000750 "എല്ലാ ഓൺലൈൻ സേവനങ്ങളും വാട്സാപ്പിലൂടെ" 🤓 Don't Miss Any Edu-Job News  കൂടുതൽ വിദ്യാഭ്യാസ- തൊഴിൽ വാർത്തകൾക്ക് 👉https://chat.whatsapp.com/KkaNzXFYcnNLVrbm4Fb97a